അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പറക്കും അണ്ണാനെ പിടികൂടി

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പറക്കും അ ണ്ണാനെ പിടികൂടി.അട്ടപ്പാടി റോഡില്‍ സ്വകാര്യ ആശുപത്രിക്ക് സ മീപത്തായാണ് ശനിയാഴ്ച വൈകീട്ടോടെ പറക്കും അണ്ണാനെ കണ്ടെ ത്തിയത്.പാതയോരത്ത് നായകള്‍ വന്യജീവിയെ ആക്രമിക്കാന്‍ ശ്ര മിക്കുന്നത് കണ്ട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം...